ക​ർ​ണാ​ട​ക​ വനംവകുപ്പ് മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

0
82

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കയിൽ വ​നം​മ​ന്ത്രി ആ​ന​ന്ദ് സിം​ഗി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​സ​പെ​ട്ട​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ന്ത്രി​യു​ടെ ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here