സ്വ​ർ​ണ​വി​ല വീണ്ടും കൂടി

0
90
കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് മു​ന്നേ​റു​ന്നു. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 38,600 രൂ​പ​യും ഗ്രാ​മി​ന് 4,825 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 1,942 ഡോ​ള​റാ​ണ് സ്വ​ർ​ണ​വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here