സംസ്ഥാനത്ത് ഡീ​സ​ലി​ന് വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചു

0
84

കൊ​ച്ചി: കേരളത്തിൽ ഡീ​സ​ലി​ന് വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചു. 15 പൈ​സ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ ലി​റ്റ​റി​ന് 77.60 രൂ​പ​യാ​യി. അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.76 രൂ​പ​യാ​ണ് വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here