ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്

0
336

മാലിന്യസംസ്കരണ കരാർ ഏറ്റെടുത്ത Zonta infratech pvt. Ltd എന്ന bangalore ആസ്ഥാനമാക്കിയ company ജർമ്മനി കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയുടെ ഭാഗം ആണ് എന്നവകാശപ്പെടുകയും, നിയമപരമായി ഉള്ള ഒരു നടപടി ക്രമവും ഇതുവരെ പാലിക്കാത്തതിനാൽ പ്രസ്തുത company, ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന Zonta യ്ക്കെതിരെയും, അതിന്റെ മാനേജ്മെന്റിനു എതിരെയും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന വിവരം press റിലീസിലൂടെ അറിയിച്ചിരിക്കുന്നു..

 

LEAVE A REPLY

Please enter your comment!
Please enter your name here