കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിലെ 18 ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം. കോവിഡ് രോഗിയുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ എംജി സർവകലാശാലയിൽ താത്കാലിക ഡ്രൈവറും ഉൾപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.