സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ട ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

0
77

തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗണിൽ ജനക്കൂട്ടങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കണമെന്നും സിപിഐഎം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here