ചാലക്കുടി: ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ ചാലക്കുടിയില്‍ ചുമട്ടുതൊഴിലാളിക്കും കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.