കാര്‍ഷിക മന്ത്രാലയത്തിലെ കൃഷി & കര്‍ഷക ക്ഷേമ വകുപ്പ് കണ്‍സള്‍ട്ടന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് www.nfsm.gov.in വഴി അപേക്ഷിക്കാം. റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി മൊത്തം 13 ഒഴിവുകള്‍ നികത്തും. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രില്‍ 30 ആണ്.
ഒഴിവിന്റെ വിശദാംശങ്ങള്‍
കണ്‍സള്‍ട്ടന്റ്: 3
ടെക്നിക്കല്‍ അസിസ്റ്റന്റ്: 9
പ്രോഗ്രാമര്‍: 1