ഔറംഗബാദ് ഇനി ഛത്രപതി സംബാജി നഗര്‍: പേരുമാറ്റലിന് അംഗീകാരം നല്‍കി കേന്ദ്രം

0
56

മുംബൈ> മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റലിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍.

ഔറംഗബാദ് ഇനി മുതല്‍ ‘ഛത്രപതി സംബാജി നഗര്‍’, ഒസ്മാനാബാദ് ‘ധാരാശിവ്’ എന്ന പേരിലുമാണ് അറിയപ്പെടുക. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here