തിരൂർ: തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. .കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നും വന്ന കുടുംബം നിരീക്ഷണത്തിൽ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.