റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി

0
78

ഭാരതീയര്‍ക്ക് റിപ്പബ്ലിക് ദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ന്റെ ഭാഗമായാണ് ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് എന്നതിനാല്‍ ഈ ദിനം ഏറെ സവിശേഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here