യു​എ​ൻ​എ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ജാ​സ്മി​ൻ ഷാ ​ഉ​ൾ​പ്പ​ടെ നാ​ലു പേ​ർ അറസ്റ്റിൽ

0
94

തൃ​ശൂ​ർ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ യു​എ​ന്‍​എ(​യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍) ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ന്‍ ഷാ ​ഉ​ള്‍​പ്പ​ടെ നാ​ലു പേ​രെ ക്രൈം​ബ്രാ​ഞ്ച് പിടികൂടി ചെയ്തു.ജാ​സ്മി​ന്‍ ഷാ, ​ഷോ​ബി ജോ​സ​ഫ്, നി​തി​ന്‍ മോ​ഹ​ന്‍, ജി​ത്തു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

യു​എ​ന്‍​എ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി മു​കേ​ഷ് ആ​ണ് ഇ​വ​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.അ​സോ​സി​യേ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here