ജമ്മു കശ്മീരിലെ പ്രമുഖ വിഘടനവാദി നേതാവ് അൽത്താഫ് അഹമ്മദ് ഷാ ക്യാൻസർ ബാധിച്ച് മരിച്ചു.

0
55

66 വയസ്സായിരുന്നു. കുറച്ചുനാളായി രോഗ ബാധിതനായിരുന്നു. തീവ്രവാദ ഫണ്ടിംഗ് കേസിൽ കഴിഞ്ഞ അഞ്ച് വർഷമായി അറസ്റ്റു ചെയ്യപ്പെട്ട്
തിഹാർ ജയിലിൽ
കഴിഞ്ഞിരുന്ന
ഷായെ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് അടുത്തിടെ എയിംസ് ആശുപത്രിയിൽ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here