മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു

0
77

ഭോപ്പാൽ: മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ഠൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മായാവതി, കല്യാൺസിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here