KERALA കനത്ത മഴ; ഭൂതത്താൻകെട്ട് ഡാമിന്റെ 7 ഷട്ടറുകൾ തുറന്നു By newssmacta - July 21, 2020 0 91 Share Facebook Twitter Pinterest WhatsApp കൊച്ചി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഏഴ് ഷട്ടറുകളാണ് തുറന്നത്. 30.40 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പെന്നാണ് റിപ്പോർട്ട്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...