പാകിസ്താനില്‍ പ്രളയം; മരണം ആയിരം കടന്നു..

0
70

ഇസ്ലാമാബാദ്: കനത്ത മഴയില്‍ പാകിസ്താനില്‍ പ്രളയം. ആയിരത്തിധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ദശലക്ഷം കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ മാസം 30 വരെയാണ് അടിയന്തരാവസ്ഥ. സ്വാത് താഴ്‌വരയില്‍ നദി കരകവിയാല്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളില്‍ ഉള്‍പ്പെടെ മൂന്ന് കോടി ജനങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്.ആയിരക്കണക്കിന് ആളുകള്‍ ക്യാമ്പിലേക്ക് മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here