Gold Price | സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കൂടി;

0
74

കൊച്ചി: സംസ്ഥാനത്ത് സ്വർണവില (Gold Price) തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 38000 രൂപയായി. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 4750 രൂപയായി. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയ സ്വർണവില ബുധനാഴ്ച പവന് 200 രൂപ വർദ്ധിച്ചിരുന്നു. ബുധനാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4725 രൂപയുമായിരുന്നു വില. ഇന്നലെ 37,600 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4750 രൂപയും.

LEAVE A REPLY

Please enter your comment!
Please enter your name here