കാസർകോട്: കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് . കാസർഗോട്ടെ കുഞ്ചത്തൂർ സ്വദേശിയായ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 11 ന് നടന്ന എല്‍ഡിഎഫ് യോഗത്തിൽ ഇദ്ദേഹം പങ്കെടത്തുത്തിനെത്തുടർന്ന് സിപിഎം, സിപിഎ തുടങ്ങിയ കക്ഷികളുടെ നേതാക്കൾക്ക് കൊവിഡ് പരിശോധന നടത്തി.