കോട്ടയം മെഡിക്കൽ കോളേജിൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക്ക് കോ​വി​ഡ്

0
93

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയ്ക്കായി എത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. അതെ തുടർന്ന് നേ​ത്ര​രോ​ഗ വി​ഭാ​ഗം അ​ട​ച്ചു. നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 11 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി.

നേ​ര​ത്തെ, അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​വാ​ർ​ഡും അ​ട​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here