യുഎഇ ബഹിരാകാശ പേടകം ‘അൽ അമീൻ’ വിക്ഷേപിച്ചു

0
79

ടോക്കിയോ: ചൊവ്വയെ അടുത്തറിയാനായി യുഎഇയുടെ സ്വപ്നമായ ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിക്ഷേപണം നടന്നത്.

‘അൽ അമീൻ’ എന്ന് പേരിട്ട പദ്ധതിയുടെ കൗൺഡൗൺ അറബിയിലായിരുന്നു. പ്രത്യാശാ എന്നാണ് ഈ വാക്കിനർഥം. 200 ദിവസത്തെ യാത്രയ്ക്കൊടുവിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. പ്രധാനമായും 3 ഘടകങ്ങളാണ് പേടകത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here