മലയാളത്തില്‍ ഇന്ന് ഏറ്റവും ശ്രദ്ധേയയായ നടിയാണ് പാര്‍വതി. കുട്ടിക്കാലത്തെ ഒരു ഫോട്ടോ പാര്‍വതി ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
കിൻഡര്‍ഗാര്‍ടെൻ സ്‍കൂളിലെ ഒരു ചടങ്ങില്‍ നിന്നുള്ള ഫോട്ടോയാണ് പാര്‍വതി ഷെയര്‍ ചെയ്‍തിരിക്കുന്നത്. വളരെ ചെറുപ്പത്തിലുള്ള ഫോട്ടോ ആയതിനാല്‍ ആരാധകര്‍ക്ക് പാര്‍വതിയെ കണ്ടുപിടിക്കാൻ കുറച്ചുബുദ്ധിമുട്ടുണ്ടാകും. സൂക്ഷിച്ചുനോക്കിയാലും തിരിച്ചറിയില്ല. അതിനാല്‍ പാര്‍വതി തന്നെ ആരാധകര്‍ക്കായി ഒരു ക്ലൂ നല്‍കുന്നുണ്ട്.