മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂട്ടുന്നു ….
സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനം. ജീവിത ചെലവുകൾ വർദ്ധിച്ചതും യാത്രാ ചിലവു വർദ്ധനവും മൂലം ശമ്പളവും അലവൻസുകളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം പഠിച്ചു ഉടൻ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏകാംഗ കമ്മീഷനു ചുമതല. 6 മാസത്തിനകം റിപ്പോർട്ടിൽ തീരുമാനവും .