ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

0
115

ആലപ്പുഴ :സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. മുൻ ഗ്രഫ് ഉദ്യോഗസ്ഥനാണ് മോഹൻ.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹന് കൊവിഡ് സ്വീകരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here