ജനാധിപത്യത്തിന്റെ സുന്ദര ദൃശ്യം പ്രാപ്യമാകുന്നു ,ആദിവാസി സമൂഹത്തിനും.

0
58

ജനാധിപത്യത്തിന്റെ സുന്ദര ദൃശ്യം പ്രാപ്യമാകുന്നു ,ആദിവാസി സമൂഹത്തിനും …….

4 നിലകൾ , 340 മുറികൾ , പൂന്തോട്ടങ്ങൾ , ഫലവൃക്ഷങ്ങൾ , വനമേഖല, ഗോതമ്പു പാടം ഉൾപ്പെടെ 320 ഏക്കറിൽ പരന്ന് കിടക്കുന്ന ഇന്ത്യയുടെ തലയെടുപ്പ് ലോകഭരണാധികാരികളുടെ വാസസ്ഥലങ്ങളിൽ ഏറ്റവും വലിയത്തിൽ ഒന്ന് തന്നെ, 1930 ൽ എഡ്വിൻ ലാൻഡ്‌സീർ ലട്യൻസ് എന്ന ആർക്കിടെക്റ്റിന്റെ നിർമ്മാണ വൈഭവത്തിൽ പണികഴിച്ച ഈ ബൃഹത്തായ കൊട്ടാരസദൃശ്യമായ വൈസ്രോയി ഭവനത്തിൽ ബ്രിട്ടീഷ് വൈസ്രോയി ഇർവിൻ പ്രഭു ആദ്യത്തെ താമസക്കാരനായെങ്കിൽ നാളെ മുതൽ രാഷ്ട്രഭാരത ഭരണചക്രത്തിന്റെ മകുടമെന്നു വിശേഷിപ്പിക്കാവുന്ന റെയ്സിന കുന്നുകൾക്കു മുകളിൽ അതെ സ്ഥാനത്തു ഇരുപതാം താമസക്കാരിയായി ഇനിയുള്ള അഞ്ചു വർഷത്തേക്ക് രാഷ്ട്രപതിയായി എത്തുന്നത് ഇന്ത്യയിലെ പ്രഥമ ആദിവാസി ഗോത്ര വനിത .

LEAVE A REPLY

Please enter your comment!
Please enter your name here