ഇന്ത്യയുടെ അറ്റോർണി ജനറൽ ആയി കെ കെ വേണുഗോപാലിന് ഒരു വർഷം കൂടി നൽകിയേക്കും .

0
61

ഇന്ത്യയുടെ അറ്റോർണി ജനറൽ ആയി കെ കെ വേണുഗോപാലിന് ഒരു വർഷം കൂടി നൽകിയേക്കും ……

മൂന്നുവർഷത്തെ സർവീസിന് ശേഷം 2020 ൽ വിരമിക്കേണ്ട എ ജിക്കു ഇതിനകം രണ്ടു വർഷത്തെ സർവിസ് നീട്ടിനൽകിയിട്ടുണ്ട്, ജൂൺ 30 വരെ യാണ് കാലാവധി. 91 വയസായ വ്യക്തിയാണ് വേണുഗോപാൽ എ ജി കൈകാര്യം ചെയ്യുന്ന സുപ്രധാനമായ കേസുകളുടെ പശ്ചാത്തലത്തിൽ 2023 ജൂൺ 30 വരെ നിയമനം നീട്ടാൻ സാധ്യതയുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here