ഇന്ത്യന്‍ സ്വതാന്ത്യ്രത്തിന്റെ അതിശക്‌തമായ മുദ്രാവാക്യങ്ങളിലൊന്നായ ഇന്‍ക്വിലാബ്‌ സിന്ധാബാദും

0
54

ഇന്ത്യന്‍ സ്വതത്ത്രിലെ
തീ കട്ടയായി വിശേഷിപ്പിക്കുന്ന രണ്ട്‌ മുദ്രാവാക്യങ്ങള്‍ ഉണ്ട്‌

അതില്‍ ഒന്നാണ്‌

“സൈമണ്‍ കമ്മീഷന്‍ ഗോ ബാക്ക്‌”

അതായത്‌ ഇന്ത്യന്‍ ഭരണഘടന പരിഷ്‌കരിക്കാന്‍ ബ്രിട്ടനില്‍ നിന്ന്‌ വന്നതാണ്‌ സൈമണ്‍ ഭരണഘടന കമ്മറ്റിയില്‍ ഒരു ഇന്ത്യക്കാരഌം ഇല്ല

ഇതില്‍ പ്രതിഷേധിച്ച്‌ ബേബെയിലെ ലോ കോളേജ്‌ വിദ്ധ്യാർത്ഥികള്‍ ബോബെ പോർട്ടിലേക്ക്‌ മാർച്ച്‌ നടത്തി
അത്‌ നയിച്ചത്‌ യൂസഫ്‌ മെഹറലിയാണ്‌.

അദ്ധേഹം വിളിച്ച മുദ്രാവാക്യമാണ്‌ “”െെ്‌സമണ്‍ ഗോ ബാക്ക്‌”

ആദ്യം ഈ മുദ്രാവാക്യത്തെ
കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ എതിർത്തെങ്കിലും
പിന്നീട്‌ ഇന്ത്യ ഈ മുദ്രാവാക്യം ഏറ്റെടുത്തു.

മറ്റൊരു പ്രധാന മുദ്രാവാക്യമാണ്‌
ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍
“”ക്വിറ്റ്‌ ഇന്ത്യ”

ക്വിറ്റ്‌ ഇന്ത്യ എന്ന
മുദ്രാവാക്യം ആദ്യമായ്‌ ഉയർത്തിയത്‌ മെഹറലിയാണ്‌.

അത്‌ പിന്നീട്‌ 1942 ല്‍ ഓഗസ്‌റ്റ്‌ 8 ന്‌ ഗാന്ധിജി ബോബെയില്‍
ടാങ്കമൈതാനത്ത്‌
ഗാന്ധി ക്വിറ്റ്‌ ഇന്ത്യ മുദ്രാവാക്യം ഏറ്റെടുത്തു.

യൂസഫ്‌ മെഹറലി
ബ്രിട്ടീഷ്‌കാരുടെ കണ്ണിലെ കരടായി മാറി
വർഷങ്ങളോളം ജയിലില്‍ അടച്ചു.

അദ്ധേഹം സ്വന്തമായ്‌ പത്രം ഇറക്കി,
“”ലീഡേഴ്‌സ്‌ ഓഫ്‌ ഇന്ത്യ”
ഗുജറാത്തി,ഹിന്ദി,ഉറുദു ഭാഷകളില്‍ പ്രസദ്ധികരിച്ചു..

1938 ല്‍ മെക്‌സിക്കോയില്‍ ലോക സംസ്‌ക്കാര സമ്മേളനത്തില്‍ പങ്ക്‌ടുത്തു
ഇന്ത്യന്‍ സാഹിത്യത്തിന്‌ സ്വതന്ത്രസമരത്തിന്‌ ആവശ്യകത തിരിച്ചറിഞ്ഞ്‌ അദ്ധേഹം അതിനായ്‌ പ്രയത്‌നിച്ചു.

പിന്നീട്‌ അദ്ധേഹം കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടി സ്ഥാപിച്ചു.

ജയപ്രകാശ്‌ നാരായണന്‍,സുബാഷ്‌ ചന്ദ്രബോസ്‌ എന്നിവരുമായ്‌
നല്ല ബന്ധത്തില്‍ ആയിരുന്നു.

തീവ്രമായിരുന്നു യൂസഫ്‌ മെഹറലിയുടെ ആശയങ്ങള്‍…

ജയിലിനകത്ത്‌ കിടക്കുമ്പോള്‍
ബോബെയിലെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

1950 1ജൂലൈ 2 ന്‌
47 ാം വയസില്‍ ധീരനായ സ്വതന്ത്രസമര പോരാളി
മരണപ്പെട്ടു….

ക്വിറ്റ്‌ ഇന്ത്യ എന്ന്‌ കേള്‍ക്കുമ്പോള്‍ ഓർക്കുക ആ മുദ്രാവാക്യം നാടിന്‌ നല്‍കിയ യൂസഫ്‌ മെഹറലിയെ…

ചരിത്രം തിരുത്തുന്ന
പതിയ കാലത്ത്‌ ഇത്തരം പേരുകള്‍ മറക്കാതിരിക്കുക…

ഇന്‍ക്വലാബ്‌ സിന്ധാബാദും
പൂർണ്ണ സ്വരാജും
സൈമണ്‍ഗോബാക്കും
ക്വിറ്റ്‌ ഇന്ത്യ
സമര മുദ്രാവാക്യങ്ങളും
സമരങ്ങളും
അതില്‍ പങ്ക്‌ടുത്തവരെയും പുതിയ ഇന്ത്യ മറക്കാതിരിക്കട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here