വയനാട്ടിൽ മാനിറച്ചിയുമായി രണ്ടുപേർ പിടിയിൽ

0
100

വയനാട്: മാനിറച്ചിയുമായി രണ്ടു പേർ അറസ്റ്റിൽ. വൈത്തിരിയിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിലെ ജീവനക്കാരായ ശിവദാസൻ ,ബാബു എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിം​ഗ് സ്ക്വാഡ് പിടികൂടിയത്.

വേട്ടയാടിക്കൊന്ന മാനിന്റെ ഇറച്ചി വൈത്തിരി തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. ഉഴിച്ചിൽ കേന്ദ്രം നടത്തിപ്പുകാരായ ബാലകൃഷ്ണൻ, കിഷോർ, മോഹനൻ.കേശവൻ എന്നിവർക്കെതിരെയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here