തിരുവനന്തപുരം: ശ്രീചിത്രയിൽ ചികിത്സയ്ക്കെത്തിയ രണ്ട് പേർക്ക് കോവിഡ്. ഇതേ തുടർന്ന് എട്ട് ഡോക്ടർമാർ ഉൾപ്പെടെ 21 ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.