തമിഴിൽ നിന്നും തകർപ്പൻ ഏലിയൻ സിനിമ

0
64

 

ടിക്ക് ടിക്ക് ടിക്ക് ,ടെഡി എന്ന ചിത്രത്തിന്റെ സംവിധായകൻ ശക്തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന കാപ്റ്റൻ എന്ന ചിത്രംമാണ് ഇത്തരത്തിൽ ഏലിയൻ സയൻസ്ഫിക്ഷനിൽ എത്തുന്നത് .തമിഴിലെ യുവനടൻ ആര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത് .ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തിൽ എത്തുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here