“ഗുഞ്ചൻ സക്‌സേന”യിലെ പുതിയ സ്റ്റിൽ പുറത്ത് വിട്ടു

0
102

ജാൻവി കപൂറിനെ നായികയാക്കി നവാഗതനായ ശരൺ ശർമ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചൻ സക്‌സേന:ദി കാർഗിൽ ഗേൾ. ചിത്രത്തിലെ പുതിയ സ്റ്റീലിൽ പുറത്തിറങ്ങി. ചിത്രം നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഇന്ത്യൻ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ എയർഫോഴ്‌സ് പൈലറ്റുമായ ഗുഞ്ചൻ സക്‌സേനയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here