ബ്രീത് ഇൻ ടു ദി ഷാഡോസ് : പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

0
96

പ്രൈം വീഡിയോയുടെ ഒറിജിനൽ 2018 സീരീസ് ബ്രീത്തിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഭിഷേക് ബച്ചൻ ആണ്. അഭിഷേകിൻറെ ആദ്യ വെബ് സീരിസ് ആണിത്. ബ്രീത്: ഇൻ ടു ദി ഷാഡോസ് എന്ന് പേരിട്ടിരിക്കുന്ന ഈ സീരിസിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ജൂലൈ 10 മുതൽ പ്രൈം വീഡിയോയിൽ ബ്രീത്ത് പ്രദർശനത്തിന് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here