സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ഉറച്ച നിലപാടിൽ ചെന്നിത്തല

0
83

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം . കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് പങ്കുണ്ടെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here