സ്വർണക്കടത്ത് കേസ്: രണ്ട് പേർ കൂടി അറസ്റ്റിൽ

0
89

കൊച്ചി: തിരുവനനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി . മലപ്പുറം സ്വദേശികളെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്തിന് വേണ്ടി പണം നിക്ഷേപിച്ചവരാണ് ഇരുവരുമെന്നാണ് വിവരം. ഇരുവരുടെയും പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here