കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്…

0
298

കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ ഇനി കടുത്ത നടപടി. വാഹനത്തിന്റെ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here