ശ്രീനഗർ: അതിർത്തിയിലെ സ്ഥിതിഗതികൾ ണ് വിലയിരുത്താനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി.ഇന്ത്യ-ചൈന സംഘർഷത്തിനുശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദർശനമാണിത്. ഇന്ന് ലഡാക്കിൽ സന്ദർശനം നടത്തുന്ന രാജ്നാഥ് സിംഗ് ശനിയാഴ്ച കാഷ്മീർ സന്ദർശിക്കും.കരസേന മേധാവി എം.എം. നരവനെ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്.