ശ്രീനഗർ: ജമ്മു കാഷ്മീരിൽ ബിജെപി നേതാവിനെ ഭീകരർ തട്ടിക്കൊണ്ടുപോയി. മെഹ്രാജ് ദിൻ മല്ലയെയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ ബാരമുള്ളയിൽ നിന്നുമാണ് മെഹ്രാജിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. മെഹ്രാജിനായി തെരച്ചിൽ നടത്തി വരികയാണ്.