കാശ്മീരിൽ ആറു ഭീകരർ സുരക്ഷാ സേനയുടെ പിടിയിൽ

0
90

ശ്രീനഗര്‍ : ദേശീയപാതയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീര്‍ പോലീസ്. ആറ് ഭീകരരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് കാറുകളും, മോട്ടോര്‍ ബൈക്കുകളും ഉള്‍പ്പെടെ ആറ് വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here