കാർഷി ബില്ലുകൾക്കെതിരായ ഹർജികൾ : കേന്ദ്രം നാലു ദിവസത്തിനകം മറുപടി നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി

0
103

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.ആര്‍ജെഡി എംപി മനോജ് ഖവമ, ഡിഎംകെ എംപി തിരുച്ചി ശിവ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് നടപടി.സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യേറ്റം അനുവദിക്കാനാകില്ലെന്ന് തിരുച്ചി ശിവയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here