വിളക്ക് കത്തിച്ചതിന്റെ പേരില്‍ വീട് ഒഴിയണമെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവര്‍ക്ക് വീട് കൊടുക്കുന്ന സമയത്ത് നിങ്ങള്‍ക്ക് അറിയില്ലേ. അവരുടെ ആചാരപ്രകാരം സ്വാമിക്ക് വിളക്ക് വെക്കുന്ന കാര്യം. എന്തിനാ വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഈ കാരണം പറഞ്ഞാണ് അവരോട് വീട് ഒഴിയാന്‍ പറയുന്നത് എങ്കില്‍ നിങ്ങള് കുറെ വിഷമിക്കും..
ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞു തുടങ്ങിയാല്‍ ഇവിടെ എല്ലാവരും ബുദ്ധിമുട്ടും. എന്തിനാ അതിനൊക്കെ വഴി വെച്ച് കൊടുക്കുന്നത്. ഇത് നമ്മുടെ കേരളമാണ് ഇവിടെ ഇങ്ങനെയുള്ള ഒരു കലാപരിപാടികളും നടക്കില്ല…
സന്തോഷത്തോടെ കഴിഞ്ഞു പോകുന്ന ഒരു സമൂഹത്തില്‍ വെറുതെ കുത്തി തിരുപ്പ് ഉണ്ടാക്കരുത്..പ്ലീസ്..🙏









