ഹത്രാസ് : പെൺകുട്ടിയുടെ കുടുംബത്തിന്റെ വീട്ടുതടങ്കൽ വാദം തള്ളി കോടതി

0
84

അ​ല​ഹ​ബാ​ദ്: ഉത്തര്‍പ്രദേശിലെ ഹ​ത്രാ​സി​ല്‍ ക്രൂ​ര​ബലാത്സംഗത്തിനിരയായി കൊ​ല്ല​പ്പെ​ട്ട ദളിത് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ത​ള്ളി.

 

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ദ​ളി​ത് സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​തീ​യ വാ​ത്മീ​കി മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യാ​ണ് അ​ല​ഹാ​ബാ​ദ് കോ​ട​തി ത​ള്ളി​യ​ത്.കേസ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്നതി​നാ​ല്‍ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാ​ഗ​ങ്ങ​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here