ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി.

0
4

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി. കൗമാരകാലത്തെ പരിഹാസങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അതിജീവിച്ച് ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറിയ താരമാണ് ഹർമൻപ്രീത്. 2025ലെ ഏകദിന ലോകകപ്പ് കിരീടവും ഏഷ്യൻ ഗെയിംസ് സ്വർണവും അവരുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. അന്താരാഷ്ട്ര ടി20യിൽ 150 മത്സരങ്ങളിൽ ടീമിനെ നയിച്ച ചരിത്രവും ഹർമൻപ്രീതിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here