6.7 ലക്ഷം ടൺ അപൂർവ്വ ധാതു ബംഗാളിൽ! ചൈനയുടെ കഴുത്തിന് ഇന്ത്യയുടെ കത്തി! സ്വർണ്ണത്തിന് മുകളിൽ കിടന്നിട്ടും ജനതയെ പട്ടിണിക്കിട്ട CPM + TMC പാർട്ടികൾ. കഷ്ടം ..
ഇത് വെറും ഒരു ഖനി കണ്ടെത്തൽ അല്ല. ഇന്ത്യയുടെ അടുത്ത 100 വർഷത്തെ ഭാവി തീരുമാനിക്കുന്ന ജിയോപൊളിറ്റിക്കൽ ആറ്റം ബോംബ് ആണ്!
എന്താണ് സംഭവിച്ചത്?
പശ്ചിമ ബംഗാളിലെ പുരുളിയ. അവിടുത്തെ നോർത്ത് പുരുലിയ ഷിയർ സോൺ, സൗത്ത്
പുരുലിയ ഷിയർ സോൺ-ൽ ജിയോളജി ക്കൽ സർവ്വേ ഓഫ് ഇന്ത്യയും അറ്റോമിക് മിനറൽസ് ഓഫ് ഡയറക്ടറേറ്റും ചേർന്ന് നടത്തിയ പര്യവേക്ഷണത്തിൽ ചരിത്രം മാറ്റുന്ന കണ്ടെത്തൽ.
കാലാപാന്തർ രാഘുദ (Kalapathar-Raghudih) ബ്ലോക്കിൽ മാത്രം 0.67 മില്യൺ ടൺ = 6.7 ലക്ഷം ടൺ അപൂർവ്വ ധാതു ശേഖരം. കിഴ ക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിട്ടിക്കൽ മിനറൽ നിക്ഷേപം. ഗ്രേഡ് 0.19%, 14 മുതൽ 17 തരം അപൂർവ്വ ധാതുക്കൾ – അലനൈറ്റ് മൊണസൈറ്റ് യൂക്സെനൈറ്റ്- എസ്കി നൈറ്റ്ഗ്രൂപ്പുകൾ. ഈ ബ്ലോക്ക് ഇതിനകം ലേലത്തിന് തയ്യാറായി.
1. ലോകത്ത് അപൂർവ്വ ധാതു ഖനനത്തിന്റെ 60% വും പ്രോസസ്സിംഗിന്റെ 90% വും ചൈനയുടെ കൈയിൽ. നമ്മൾ മണ്ണ് കുഴിച്ചെടുത്താലും അത് മാഗ്നറ്റ് ആക്കാൻ ചൈനയുടെ ഫാക്ടറിയിൽ കൊണ്ടുപോക ണം. ഈ അടിമത്തമാണ് ഇന്ത്യ ഇപ്പോൾ പൊട്ടിക്കുന്നത്. ഇനി ചൈന തീരുമാനിക്കില്ല, ഇന്ത്യ തീരുമാനിക്കും.
2. പുരുളിയയിലെ പാറകൾ 100 കോടി വർഷം പഴക്കമുള്ള നിധി …
ഇത് സാധാരണ പാറയല്ല. ഛോട്ടാനാഗ്പൂർ ഗ്രാനൈറ്റ് നൈസ് ശിലാസമുച്ചയം ഭൂമിയുടെ ജനനത്തിന്റെ രഹസ്യം എഴുതിവെച്ച നാച്ചറൽ ആർകേവ്സ് … അതുകൊണ്ടാണ് ഇത്രനാൾ ആരും തൊടാതിരുന്നത്. ഇനി അതേ പാറയിൽ നിന്ന് ഇന്ത്യ ലോകത്തെ ഭരിക്കും.
3. മോണോസൈറ്റ് എ = തോറിയം = ആണവ ശക്തി …
ഇന്ത്യയുടെ അപൂർവ്വ ധാതുവിന്റെ ഹൃദയം മോണോ സൈറ്റ് ആണ്. അതിൽ തേറിയം ഉണ്ട്. അതായത് ഇത് ഡിപ്പാർട്ട്മെൻ്റ് ഓഫ് അറ്റോമിക് എനർജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. അമേരിക്കയ്ക്ക് പോലും ഇന്ത്യൻ മോണോസൈറ്റിനെ പേടിയാണ്. ഇത് വെറും ധാതുവല്ല, ഇന്ത്യയുടെ ആണവ ഭാവി കൂടിയാണ്.
4. ഇത് ഇലട്രിക്കൽ വെഹിക്കിൾസ്ന് വേണ്ടി മാത്രമല്ല, യുദ്ധത്തിന് വേണ്ടി കൂടിയാണ്:
ഈ ധാതു ഇല്ലെങ്കിൽ ഒന്നും ഇല്ല.
F-35 ജെറ്റ് പറക്കില്ല, ടെസ്‌ല യുടെ മോട്ടോർ കറങ്ങില്ല, നമ്മുടെ അഗ്‌നി മിസൈലിന്റെ ഗൈഡൻസ് പ്രവർത്തിക്കില്ല, വിൻഡ് ടർബൈൻ, ഐഫോൺ, സെമികണ്ടക്ടർ ചിപ്പ് – എല്ലാം നിന്നുപോകും. പുരുളിയ കിട്ടി യാൽ ഇന്ത്യയുടെ പ്രതിരോധം ആരുടെയും മുന്നിൽ കൈ നീട്ടില്ല.
5. മോദി സർക്കാരിന്റെ മാസ്റ്റാർ സ്ട്രോക്ക് …
ഇതാണ് +ve ഇന്ത്യ.
കണ്ടുപിടിച്ചിട്ട് എന്താ കാര്യം, പ്രോസസ് ചെയ്യാൻ അറിയില്ലെങ്കിൽ? കേന്ദ്രത്തിന് അത് നന്നായി അറിയാം. അതുകൊണ്ടാണ് ഒരേ സമയം രണ്ട് മിഷൻ. (എന്ന് വച്ചാൽ കൊടി ഉയർത്തിയത് മോദി ആണങ്കിൽ ഉൽസവം നടത്താനും മോദിക്ക് അറിയാം)
നാഷണൽ ക്രിറ്റിക്കൽ മിനറൽ മിഷൻ (National Critical Mineral Mission) + ₹7,280 കോടിയുടെ 6,000 ടൺ പ്രതിവർഷ പെർമന ൻ്റ് മേഗ്‌നറ്റ് നിർമ്മാണ പദ്ധതി.
ഇനി കഥ മാറും രാഹുൽ ജി .. താങ്കൾ ആക്ഷേപിച്ച് കോക്രി കാട്ടി നടക്കും.. എന്ന് വച്ചാൽ ആന നടന്ന് പോകുമ്പോൾ കുരച്ച് കൊണ്ട് ചില ജന്തുക്കൾ പുറകെ കൂടും. ആന മൈൽഡ് ചെയ്യില്ല.. കുറച്ച് നേരം കുരച്ചിട്ട് അത് അതിൻ്റെ പാട്ടിന് പോകും.. (അല്ല ജീവിതം മുഴുവൻ കോക്രി കാണിച്ച് സർക്ക സിലെ കോമാളിയെ പോലെ ജീവി ക്കാനാണ് വിധി)
മൈൻ ഇൻ ഇന്ത്യ… പ്രോസസ് ഇൻ ഇന്ത്യ..
റിഫൈൻ ഇൻ ഇന്ത്യ… (Mine in India. Process in India. Refine in India. Manufacture in India. )
ചൈനയെ പൂട്ടി കെട്ടിച്ച് ഇന്ത്യ ലോകത്തിന്റെ ഫാക്ടറിയാകും. Yes … വന്ദേ മാതരം ഭാരത് മാതാ കീ ജയ്..
പറയുമ്പോൾ ഇതും കൂടി പറയണം …
6. ബംഗാളിന്റെ ശാപം.. സ്വർണ്ണത്തിന് മുകളി ൽ കിടന്ന് പട്ടിണി കിടന്നവർ. റാണിഗഞ്ചിലെ കൽക്കരി, ദിയോച-പചാമിയിൽ ഏഷ്യയിലെ ഏറ്റവും വലിയ കൽക്കരി ബ്ലോക്ക് – മില്യൺ ടൺ, ഇപ്പോൾ പെട്രോളിയം, ഗ്യാസ്, ലിഥിയം, നിയോബിയം, ബെറിലിയം, ഇപ്പോൾ 6.7 ലക്ഷം ടൺ അപൂർവ്വ ധാതുക്കൾ …
ഇത്രയും സമ്പത്ത് ഭൂമിക്കടിയിൽ കിടക്കു മ്പോഴാണ് 34 വർഷം CPM ഉം 15 വർഷം TMC യും ബംഗാളി യുവാക്കളെ പട്ടിണിക്കിട്ട് കേര ളത്തിലേക്ക് പറോട്ട അടിക്കാനും തേങ്ങ വെട്ടാനും ടാർ പണിക്കും വിട്ടത്. ഇത് ദാരിദ്ര്യ മല്ല, കൊള്ളയാണ്. ഇത് വിഭവക്കുറവല്ല, രാജ്യദ്രോഹപരമായ ഭരണപരാജയമാണ്.
ഇന്ന് ആ കഥ തീരുകയാണ്. ബംഗാളിന്റെ മണ്ണിൽ നിന്ന് തന്നെ ഇന്ത്യയുടെ ഉയർച്ച തുടങ്ങുകയാണ്. 10 വർഷം കൊണ്ട് ചൈന യുടെ കുത്തക ഇന്ത്യ അവസാനിപ്പിക്കും.
ജയ് ഹിന്ദ്! ജയ് ഭാരത്!
ഭാസ്‌കരൻ നായർ അജയൻ
✍️Bhaskaran Nair Ajayan ജി❤️






