ഇന്ത്യ മൊത്തം സോഷ്യൽ മീഡിയയിൽ
ട്രെൻഡിംഗ് ഒന്നാമതായി മലയാളത്തിൻറെ മമിതാ ബൈജു.
മമിത സൂര്യ അഭിനയിച്ച വിശ്വനാഥ് ആൻഡ് സൺസ് ചിത്രം ഓ ടി ടി യിൽ റിലീസ് ആയതോടെ. ഏത് സോഷ്യൽ മീഡിയ സൈറ്റുകൾ നോക്കിയാലും മമിതയുടെ റീലുകൾ മാത്രമാണ് കാണാൻ കഴിയുന്നത്.
മലയാള സിനിമ താരം മമിതാ ബൈജു IMDP-യുടെ ട്രെൻഡിംഗ് പീപ്പിൾ ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.
തെങ്ങിന്റെ സിനിമകളിൽ താരം കാഴ്ചവെച്ച തുടർച്ചയായ വൻ വിജയങ്ങളെ തുടർന്നാണ് (IMDB) ഈയാഴ്ച പുറത്ത് വിട്ട ഏറ്റവും പുതിയ ലിസ്റ്റിൽ ഐശ്വര്യ റായി ബച്ചൻ, വാമിഖ, തുടങ്ങിയ പ്രമുഖ താരങ്ങളെ പിന്തള്ളി മമിത ഒന്നാമതെത്തിയത്.
കേവലം ഒരു മാസത്തിനുള്ളിൽ മമിതയുടേതായി തിയേറ്ററുകളിലെത്തിയ ‘ജനനായകൻ’, ‘വിശ്വനാഥ് ആൻഡ് സൺസ്’, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നീ മൂന്ന് സിനിമകളും വൻ ബോക്സ‌് ഓഫീസ് വിജയങ്ങളാണ് കൊയ്‌തത്.
ഈ മൂന്ന് ചിത്രങ്ങളും ആഗോളതലത്തിൽ ഓരോന്നും 200 കോടി രൂപയിലേറെ നേടി, ആകെ 800 കോടിയിലധികം രൂപയുടെ കലക്ഷൻ സ്വന്തമാക്കി ഹിറ്റുകളായി മാറി.
കരിയർ കുതിപ്പ്: 2024-ൽ പുറത്തിറങ്ങിയ ‘പ്രേമലു’ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നായികമാരിൽ ഒരാളായി മമിത മാറിയിരുന്നു. ആ കുതിപ്പാണ് 2026-ലെ ചിത്രങ്ങളിലൂടെ താരത്തെ ഇന്ത്യയിൽ മൊത്തം ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിച്ചത്.
ഓരോ ദിവസം കഴിയുംതോറും മമിത ബൈജു മുന്നേറിക്കൊണ്ടിരിക്കുകയാണ്.









