കൊച്ചി: ഇന്ത്യക്ക് പുറത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ താൽപര്യമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ സർക്കാർ നൽകും. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ , എഞ്ചിനീയറിങ് , പ്യുവർ സയൻസ് , അഗ്രികൾച്ചറൽ സയൻസ് , സോഷ്യൽ സയൻസ് , നിയമം, മാനേജ്‌മെൻ്റ് , കമ്പ്യൂട്ടർ സയൻസ് (അഡ്വാൻസ്‌ഡ് കമ്പ്യൂട്ടർ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ) എന്നീ വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D). നടത്താൻ ആഗ്രഹിക്കുന്നവർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കും. ന്യൂനപക്ഷക്കാർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല.
https://egrantz.kerala.gov.in/ എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 15.10.2026.
- . യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോർഡ്. യുണൈറ്റഡ് കിംഗ്ഡം
- . മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്. യുണൈറ്റഡ് കിംഗ്ഡം
- . ഹാർവാർഡ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (Caltech). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഇംപീരിയൽ കോളേജ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്‌ലി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യേൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഇ.ടി.എച്ച് സൂറിച്ച് (ETH Zurich). സ്വിറ്റ്‌സർലാൻഡ്
- . സിങ്ഹുവ യൂണിവേഴ്‌സിറ്റി. ചൈന
- . പീക്കിംഗ് യൂണിവേഴ്‌സിറ്റി. ചൈന
- . യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ദി യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ. സിംഗപ്പൂർ
- . കോർണൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് (UCLA). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . കൊളംബിയ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ. കാനഡ
- . യു.സി.എൽ (UCL). യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൺ-ആൻ ആർബർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . കാർനെഗി മെലൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്‌ടൺ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ദി യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ. ജപ്പാൻ
- . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് മ്യൂണിക്. ജർമ്മനി
- . ഡ്യൂക്ക് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്. യുണൈറ്റഡ് കിംഗ്ഡം
- . നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . നാന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, സിംഗപ്പൂർ. സിംഗപ്പൂർ
- . ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
- . എൽ.എം.യു മ്യൂണിക്. ജർമ്മനി
- . എക്കോൾ പോളിടെക്‌നിക് ഫെഡറൽ ഡി ലോസാൻ. സ്വിറ്റ്‌സർലാൻഡ്
- . ഫുഡാൻ യൂണിവേഴ്‌സിറ്റി. ചൈന
- . യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ. ഓസ്‌ട്രേലിയ
- . കിംഗ്സ് കോളേജ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
- . സെജിയാങ് യൂണിവേഴ്‌സിറ്റി. ചൈന
- . ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി. ചൈന
- . ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . മക്ഗിൽ യൂണിവേഴ്‌സിറ്റി. കാനഡ
- . ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി അറ്റ് ഉർബാന-ചാമ്പെയ്ൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ. കാനഡ
- . കെ.യു ലൂവൻ (KU Leuven). ബെൽജിയം
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാൻ ഡിയേഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . പാരീസ് സയൻസസ് എറ്റ് ലെറ്റേഴ്‌സ് – PSL റിസർച്ച് യൂണിവേഴ്‌സിറ്റി പാരീസ്. ഫ്രാൻസ്
- . യൂണിവേഴ്‌സിറ്റാറ്റ് ഹൈഡൽബർഗ്. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് ചൈന. ചൈന
- . ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ്. യുണൈറ്റഡ് കിംഗ്ഡം
- . കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട്. സ്വീഡൻ
- . ദി യൂണിവേഴ്‌സിറ്റി ഓഫ് സിഡ്നി. ഓസ്‌ട്രേലിയ
- . യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോൺസിൻ-മാഡിസൺ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ. യുണൈറ്റഡ് കിംഗ്ഡം
- . ഡെൽഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. നെതർലാൻഡ്‌സ്
- . മോനാഷ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . സോൾ നാഷണൽ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
- . ദി ഹോങ്കോംഗ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. ചൈന
- . ക്യോട്ടോ യൂണിവേഴ്‌സിറ്റി. ജപ്പാൻ
- . നാൻജിംഗ് യൂണിവേഴ്‌സിറ്റി. ചൈന
- . യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റർഡാം. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഡേവിസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ബ്രൗൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . വാഗനിംഗൻ യൂണിവേഴ്‌സിറ്റി & റിസർച്ച്. നെതർലാൻഡ്‌സ്
- . വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി ഇൻ സെന്റ് ലൂയിസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഇൻസ്റ്റിറ്റ്യൂട്ട് പോളിടെക്‌നിക് ഡി പാരീസ്. ഫ്രാൻസ്
- . യൂണിവേഴ്‌സിറ്റെ പാരീസ്-സാക്ലേ. ഫ്രാൻസ്
- . കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (KAIST). ദക്ഷിണ കൊറിയ
- . ലൈഡൻ യൂണിവേഴ്‌സിറ്റി. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
- . യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ബോസ്റ്റൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സോർബോൺ യൂണിവേഴ്‌സിറ്റി. ഫ്രാൻസ്
- . യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിന അറ്റ് ചാപ്പൽ ഹിൽ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യു.എൻ.എസ്.ഡബ്ല്യു സിഡ്നി (UNSW Sydney). ഓസ്‌ട്രേലിയ
- . ദി ഹോങ്കോംഗ് പോളിടെക്നിക് യൂണിവേഴ്‌സിറ്റി. ഹോങ്കോംഗ്
- . ദി യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാന്റ്. ഓസ്‌ട്രേലിയ
- . യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോൾ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ഗ്രോണിംഗൻ. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ. യുണൈറ്റഡ് കിംഗ്ഡം
- . പർഡ്യൂ യൂണിവേഴ്‌സിറ്റി വെസ്റ്റ് ലഫായെറ്റ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യോൺസെയ് യൂണിവേഴ്‌സിറ്റി (സോൾ ക്യാമ്പസ്). ദക്ഷിണ കൊറിയ
- . സുങ്‌ക്യുങ്ക്‌വാൻ യൂണിവേഴ്‌സിറ്റി (SKKU). ദക്ഷിണ കൊറിയ
- . യൂണിവേഴ്‌സിറ്റി ഓഫ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഹംബോൾട്ട് യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് കോപ്പൻഹേഗൻ. ഡെന്മാർക്ക്
- . ചാരിറ്റേ – യൂണിവേഴ്‌സിറ്റാറ്റ്സ്മെഡിസിൻ ബെർലിൻ. ജർമ്മനി
- . ആർ.ഡബ്ല്യു.ടി.എച്ച് ആക്കൻ യൂണിവേഴ്‌സിറ്റി. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ബോൺ. ജർമ്മനി
- . വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ലണ്ട് യൂണിവേഴ്‌സിറ്റി. സ്വീഡൻ
- . യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന. ഓസ്ട്രിയ
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഇർവിൻ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. സ്വീഡൻ
- . യൂണിവേഴ്‌സിറ്റി ഓഫ് ബർമിംഗ്ഹാം. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ട്യൂബിംഗൻ. ജർമ്മനി
- . ആർഹസ് യൂണിവേഴ്‌സിറ്റി. ഡെന്മാർക്ക്
- . എമോറി യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . റൈസ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ടൊഹോകു യൂണിവേഴ്‌സിറ്റി. ജപ്പാൻ
- . മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഹെൽസിങ്കി. ഫിൻലാൻഡ്
- . ഇറാസ്മസ് യൂണിവേഴ്‌സിറ്റി റോട്ടർഡാം. നെതർലാൻഡ്‌സ്
- . ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . പെൻ സ്റ്റേറ്റ് (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ബെർൺ. സ്വിറ്റ്‌സർലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഷെഫീൽഡ്. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് മസാചുസെറ്റ്സ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഫ്രീ യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ഓസ്ലോ. നോർവേ
- . ഗെന്റ് യൂണിവേഴ്‌സിറ്റി. ബെൽജിയം
- . മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി. കാനഡ
- . യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡ്, കോളേജ് പാർക്ക്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്സ്. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ആൽബർട്ട. കാനഡ
- . യൂണിവേഴ്‌സിറ്റി ഓഫ് ബാസൽ. സ്വിറ്റ്‌സർലാൻഡ്
- . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാർക്ക്. ഡെന്മാർക്ക്
- . യൂണിവേഴ്‌സിറ്റി ഓഫ് ഗട്ടിംഗൻ. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് വാർവിക്. യുണൈറ്റഡ് കിംഗ്ഡം
- . വുഹാൻ യൂണിവേഴ്‌സിറ്റി. ചൈന
- . യൂണിവേഴ്‌സിറ്റി ഓഫ് ഹാംബർഗ്. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ലോസാൻ. സ്വിറ്റ്‌സർലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് റോച്ചസ്റ്റർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ഉപ്സാല യൂണിവേഴ്‌സിറ്റി. സ്വീഡൻ
- . യൂണിവേഴ്‌സിറ്റി ഓഫ് സാതാംപ്ടൺ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ബൊലോഗ്ന. ഇറ്റലി
- . ഹാർബിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ചൈന
- . മാസ്ട്രിക്റ്റ് യൂണിവേഴ്‌സിറ്റി. നെതർലാൻഡ്‌സ്
- . അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . ലോമോണോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. റഷ്യൻ ഫെഡറേഷൻ
- . ബീജിംഗ് നോർമൽ യൂണിവേഴ്‌സിറ്റി. ചൈന
- . ക്വീൻ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സ്കൂള നോർമാലെ സുപ്പീരിയോറെ ഡി പിസ. ഇറ്റലി
- . യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ഫ്രീബർഗ്. ജർമ്മനി
- . നാഷണൽ തായ്‌വാൻ യൂണിവേഴ്‌സിറ്റി (NTU). തായ്‌വാൻ
- . പോഹാങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (POSTECH). ദക്ഷിണ കൊറിയ
- . ടോങ്ജി യൂണിവേഴ്‌സിറ്റി. ചൈന
- . യൂണിവേഴ്‌സിറ്റി ഓഫ് ലിവർപൂൾ. യുണൈറ്റഡ് കിംഗ്ഡം
- . ന്യൂകാസിൽ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
- . കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണ. സ്പെയിൻ
- . യൂണിവേഴ്‌സിറ്റി ഓഫ് മക്കാവു. മക്കാവു
- . യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ്ഹാം. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്നി. ഓസ്‌ട്രേലിയ
- . യൂണിവേഴ്‌സിറ്റെ ഡി മോൺട്രിയൽ. കാനഡ
- . ടെക്സസ് A&M യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ദി യൂണിവേഴ്‌സിറ്റി ഓഫ് ഒസാക്ക. ജപ്പാൻ
- . ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയ
- . റാഡ്ബൗഡ് യൂണിവേഴ്‌സിറ്റി നൈമെഗൻ. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് യോർക്ക്. യുണൈറ്റഡ് കിംഗ്ഡം
- . കൊറിയ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
- . യൂണിവേഴ്‌സിറ്റി ഓഫ് ഓക്ക്‌ലൻഡ്. ന്യൂസിലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്‌ബർഗ് (പിറ്റ്‌സ്‌ബർഗ് ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോൾഡർ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സതേൺ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (SUSTech). ചൈന
- . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ബെർലിൻ. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആൻഡ്രൂസ്. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് വാട്ടർലൂ. കാനഡ
- . യൂണിവേഴ്‌സിറ്റി ഓഫ് കേപ് ടൗൺ. ദക്ഷിണാഫ്രിക്ക
- . യൂണിവേഴ്‌സിറ്റി ഓഫ് കൊളോൺ. ജർമ്മനി
- . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടോക്കിയോ. ജപ്പാൻ
- . കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ജർമ്മനി
- . മക്വെയറി യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . യൂണിവേഴ്‌സിറ്റി ഓഫ് ജനീവ. സ്വിറ്റ്‌സർലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ (മെയിൻ ക്യാമ്പസ്). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സാപിയൻസ യൂണിവേഴ്‌സിറ്റി ഓഫ് റോം. ഇറ്റലി
- . യൂണിവേഴ്‌സിറ്റി ഓഫ് ആന്റ്‌വെർപ്. ബെൽജിയം
- . യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ. യുണൈറ്റഡ് കിംഗ്ഡം
- . ട്രിനിറ്റി കോളേജ് ഡബ്ലിൻ. അയർലൻഡ്
- . ടി.യു ഡ്രെസ്ഡൻ (TU Dresden). ജർമ്മനി
- . ഡർഹാം യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
- . ഹുവാഴോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. ചൈന
- . വിരിജെ യൂണിവേഴ്‌സിറ്റെറ്റ് ആംസ്റ്റർഡാം. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് വുർസ്ബർഗ്. ജർമ്മനി
- . ഡാർട്ട്മൗത്ത് കോളേജ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് വിയന്ന. ഓസ്ട്രിയ
- . യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ക്രൂസ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റാറ്റ് ഓട്ടോണോമ ഡി ബാഴ്‌സലോണ (UAB). സ്പെയിൻ
- . കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്. സൗദി അറേബ്യ
- . ലങ്കാസ്റ്റർ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റെ കാത്തോലിക് ഡി ലൂവൻ. ബെൽജിയം
- . പോംപെയു ഫാബ്ര യൂണിവേഴ്‌സിറ്റി. സ്പെയിൻ
- . യൂണിവേഴ്‌സിറ്റി ഓഫ് ഓട്ടവ. കാനഡ
- . ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റെ പാരീസ് സിറ്റി. ഫ്രാൻസ്
- . യൂണിവേഴ്‌സിറ്റി ഓഫ് ട്വന്റെ. നെതർലാൻഡ്‌സ്
- . ഐൻഡ്ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. നെതർലാൻഡ്‌സ്
- . യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്റർ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡാം. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ആൽട്ടോ യൂണിവേഴ്‌സിറ്റി. ഫിൻലാൻഡ്
- . ദി എഡ്യൂക്കേഷൻ യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോംഗ്. ഹോങ്കോംഗ്
- . യൂണിവേഴ്‌സിറ്റി ഓഫ് മുൻസ്റ്റർ. ജർമ്മനി
- . ഇൻഡ്യാന യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റ്. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറി. കാനഡ
- . അബുദാബി യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
- . അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (ടെമ്പെ). യുണൈറ്റഡ് സ്റ്റേറ്റ്സ്
- . ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. ചൈന
- കാർഡിഫ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് കിംഗ്ഡം
- ചാൾമേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. സ്വീഡൻ
- ഡീക്കിൻ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- ഫ്രെഡറിക് ഷില്ലർ യൂണിവേഴ്‌സിറ്റി ജെന. ജർമ്മനി
- ജോർജ്ജ് ടൗൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- ഗോയ്‌ഥെ യൂണിവേഴ്‌സിറ്റി ഫ്രാങ്ക്ഫർട്ട്. ജർമ്മനി
- ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റി. ഹോങ്കോംഗ്
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). ഇന്ത്യ
- ഖലീഫ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
- ലിങ്കോപ്പിംഗ് യൂണിവേഴ്‌സിറ്റി. സ്വീഡൻ
- മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഗ്രാസ്. ഓസ്ട്രിയ
- മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഇന്നസ്ബ്രക്ക്. ഓസ്ട്രിയ
- നഗോയ യൂണിവേഴ്‌സിറ്റി. ജപ്പാൻ
- നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- പോളിടെക്‌നിക്കോ ഡി മിലാനോ. ഇറ്റലി
- ഖത്തർ യൂണിവേഴ്‌സിറ്റി. ഖത്തർ
- ക്വീൻസ്‌ലാന്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. ഓസ്‌ട്രേലിയ
- സന്റ് അന്നാ സ്‌കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് – പിസ. ഇറ്റലി
- സിചുവാൻ യൂണിവേഴ്‌സിറ്റി. ചൈന
- സ്റ്റോക്ക്ഹോം യൂണിവേഴ്‌സിറ്റി. സ്വീഡൻ
- സൺ യാറ്റ്-സെൻ യൂണിവേഴ്‌സിറ്റി. ചൈന
- തെൽ അവീവ് യൂണിവേഴ്‌സിറ്റി. ഇസ്രായേൽ
- തിയാൻജിൻ യൂണിവേഴ്‌സിറ്റി. ചൈന
- ഉൽസാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (UNIST). ദക്ഷിണ കൊറിയ
- യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
- യൂണിവേഴ്‌സിറ്റെ ലിബ്രെ ഡി ബ്രസ്സൽസ്. ബെൽജിയം
- യൂണിവേഴ്‌സിറ്റി ടെക്‌നോളജി പെട്രോനാസ്. മലേഷ്യ
- യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ. അയർലൻഡ്
- യൂണിവേഴ്‌സിറ്റി ഓഫ് ആബർഡീൻ. യുണൈറ്റഡ് കിംഗ്ഡം
- യൂണിവേഴ്‌സിറ്റി ഓഫ് എർലാഞ്ചൻ-ന്യൂറെംബർഗ്. ജർമ്മനി
- യൂണിവേഴ്‌സിറ്റി ഓഫ് ഗോഥെൻബർഗ്. സ്വീഡൻ
- യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഷിക്കാഗോ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- യൂണിവേഴ്‌സിറ്റി ഓഫ് മലയ. മലേഷ്യ
- യൂണിവേഴ്‌സിറ്റി ഓഫ് മാൻഹൈം. ജർമ്മനി
- യൂണിവേഴ്‌സിറ്റി ഓഫ് മയാമി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- യൂണിവേഴ്‌സിറ്റി ഓഫ് പദുവ. ഇറ്റലി
- യൂണിവേഴ്‌സിറ്റി ഓഫ് പോട്സ്ഡാം. ജർമ്മനി
- യൂണിവേഴ്‌സിറ്റി ഓഫ് റീഡിംഗ്. യുണൈറ്റഡ് കിംഗ്ഡം
- യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ. ബ്രസീൽ
- യൂണിവേഴ്‌സിറ്റി ഓഫ് സറേ. യുണൈറ്റഡ് കിംഗ്ഡം
- യൂണിവേഴ്‌സിറ്റി ഓഫ് സസെക്സ്. യുണൈറ്റഡ് കിംഗ്ഡം
- യൂണിവേഴ്‌സിറ്റി ഓഫ് യൂട്ടാ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- യൂണിവേഴ്‌സിറ്റി ഓഫ് വുളോങ്കോങ്. ഓസ്‌ട്രേലിയ
- വിരിജെ യൂണിവേഴ്‌സിറ്റെറ്റ് ബ്രസ്സൽ. ബെൽജിയം
- വെസ്റ്റേൺ യൂണിവേഴ്‌സിറ്റി. കാനഡ
- ഷിയാൻ ജിയാവോടോങ് യൂണിവേഴ്‌സിറ്റി. ചൈന
- . ആൽബോർഗ് യൂണിവേഴ്‌സിറ്റി. ഡെന്മാർക്ക്
- . ബീഹാങ് യൂണിവേഴ്‌സിറ്റി. ചൈന
- . ബോസ്റ്റൺ കോളേജ്. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി. ഓസ്ട്രിയ
- . സെൻട്രൽ സൗത്ത് യൂണിവേഴ്‌സിറ്റി. ചൈന
- . കർട്ടിൻ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . ഈസ്റ്റ് ചൈന നോർമൽ യൂണിവേഴ്‌സിറ്റി. ചൈന
- . ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . ഹാന്യാങ് യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
- . ഹീബ്രു യൂണിവേഴ്‌സിറ്റി ഓഫ് ജെറുസലേം. ഇസ്രായേൽ
- . ഹെൻറിച്ച് ഹെയ്ൻ യൂണിവേഴ്‌സിറ്റി ഡസൽഡോർഫ്. ജർമ്മനി
- . ഹ്യൂമാനിറ്റാസ് യൂണിവേഴ്‌സിറ്റി. ഇറ്റലി
- . ഹുനാൻ യൂണിവേഴ്‌സിറ്റി. ചൈന
- . കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി. സൗദി അറേബ്യ
- . കിംഗ് സൗദ് യൂണിവേഴ്‌സിറ്റി. സൗദി അറേബ്യ
- . ക്യൂങ് ഹീ യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
- . ലാ ട്രോബ് യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . ലെബനീസ് അമേരിക്കൻ യൂണിവേഴ്‌സിറ്റി. ലെബനൻ
- . എൽ.യു.ടി യൂണിവേഴ്‌സിറ്റി. ഫിൻലാൻഡ്
- . മക്കാവു യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി. മക്കാവു
- . നാങ്കായി യൂണിവേഴ്‌സിറ്റി. ചൈന
- . നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്‌സിറ്റി. ചൈന
- . RCSI യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്. അയർലൻഡ്
- . RMIT യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയ
- . റൂർ യൂണിവേഴ്‌സിറ്റി ബോച്ചും. ജർമ്മനി
- . സെജോങ് യൂണിവേഴ്‌സിറ്റി. ദക്ഷിണ കൊറിയ
- . സെമ്മൽവീസ് യൂണിവേഴ്‌സിറ്റി. ഹംഗറി
- . ഷാൻഡോങ് യൂണിവേഴ്‌സിറ്റി. ചൈന
- . സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി. ചൈന
- . സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി. ചൈന
- . സതേൺ മെഡിക്കൽ യൂണിവേഴ്‌സിറ്റി. ചൈന
- . സ്വിൻബർൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി. ഓസ്‌ട്രേലിയ
- . ടെക്നിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് ഡാംസ്റ്റാറ്റ്. ജർമ്മനി
- . ഉൽ (Ulm) യൂണിവേഴ്‌സിറ്റി. ജർമ്മനി
- . യൂണിവേഴ്‌സിറ്റാ കാത്തോലിക്കാ ഡെൽ സാക്രോ ക്യൂറെ. ഇറ്റലി
- . യൂണിവേഴ്‌സിറ്റാ ഡെല്ല സ്വിസെറ ഇറ്റാലിയാന. സ്വിറ്റ്‌സർലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത്. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ബെർഗൻ. നോർവേ
- . യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ. യുണൈറ്റഡ് കിംഗ്ഡം
- . യൂണിവേഴ്‌സിറ്റി ഓഫ് ഹവായ് അറ്റ് മനോവ. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . യൂണിവേഴ്‌സിറ്റി ഓഫ് കോൺസ്റ്റാൻസ്. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ലക്സംബർഗ്. ലക്സംബർഗ്
- . യൂണിവേഴ്‌സിറ്റി ഓഫ് നവാര. സ്പെയിൻ
- . യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസിൽ. ഓസ്‌ട്രേലിയ
- . യൂണിവേഴ്‌സിറ്റി ഓഫ് ഔലു. ഫിൻലാൻഡ്
- . യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ഡെന്മാർക്ക്. ഡെന്മാർക്ക്
- . യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുട്ട്ഗാർട്ട്. ജർമ്മനി
- . യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയ. ഓസ്‌ട്രേലിയ
- . വിർജീനിയ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ്
- . വിറ്റാ-സലൂട്ട് സാൻ റഫേലെ യൂണിവേഴ്‌സിറ്റി. ഇറ്റലി
- . സിയാമെൻ യൂണിവേഴ്‌സിറ്റി. ചൈന









