ലോക് ഡൗൺ : പഞ്ചാബിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അമരീന്ദർ സിങ് സർക്കാർ

0
113

ച​ണ്ഡി​ഗ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി പ​ഞ്ചാ​ബ്. രാ​ത്രി ക​ര്‍​ഫ്യൂ​വും ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ക്ഡൗ​ണും അ​വ​സാ​നി​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

 

മാ​സ്കും മ​റ്റ് സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ഡി​ജി​പി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. കേ​ന്ദ്ര​ത്തി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്ത് വി​വാ​ഹ​ത്തി​നും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും 100 പേ​ര്‍ പ​ങ്കെ​ടു​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​റി​ല്‍ മൂ​ന്ന് പേ​ര്‍​ക്കും ബ​സി​ല്‍ 50 ശ​ത​മാ​നം പേ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​നും അ​നു​മ​തി ന​ല്‍​കി.മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here