പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

0
81

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ പ​രാ​തി​യി​ലും പ്ര​ത്യേ​കം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ബ്രാ​ഞ്ചു​ക​ളി​ലെ സ്വ​ര്‍​ണ​വും പ​ണ​വും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

 

നി​ക്ഷേ​പ​ക​രു​ടെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. നി​ക്ഷേ​പ​ക​രു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ കോ​ട​തി നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് പാ​ര്‍​ട്ന​ര്‍ റോ​യി തോ​മ​സ് ഡാ​നി​യ​ല്‍, ഡ​യ​റ​ക്ട​ര്‍ കൂ​ടി​യാ​യ ഭാ​ര്യ പ്ര​ഭാ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ര​ണ്ടാ​യി​രം കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഈ ​തു​ക വി​നി​യോ​ഗി​ച്ചെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here