കോഴിക്കോട് ഒരാൾ കോവിഡ് ബാധിച്ച് മരിച്ചു

0
108

കോഴിക്കോട് : കോഴിക്കോട് ഒരു കോവിഡ് മരണം കൂടി. മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) യാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം.

വൃക്ക സംബന്ധമായ അസുഖത്തിന് മൂന്ന് വർഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ന്യുമോണിയയും ബാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here