ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ഹോട്ടൽ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 28 പേർക്കു പരിക്കേറ്റു.
ഷാൻസിയിലെ സിയാംഗ്ഫെൻ കൗണ്ടിയിലെ ലിൻഫെനിൽ ശനിയാഴ്ച രാവിലെയോടെയായിരുന്നു അപകടം. 45 പേരെയോളം രക്ഷപ്പെടുത്തി.