നഴ്‌സിങ് പ്രവേശനം: അപേക്ഷ സെപ്തംബര്‍ 17 വരെ

0
107

മഞ്ചേരി ഗവ. നഴ്‌സിങ് സ്‌കൂള്‍ 2020-2023 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 17 ലേക്ക് നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here