മഞ്ചേരി ഗവ. നഴ്സിങ് സ്കൂള്‍ 2020-2023 വര്‍ഷത്തേക്കുള്ള ജനറല്‍ നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 17 ലേക്ക് നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഏപ്രിൽ 19 (ശനി) വരെ മൂന്ന് ദിവസത്തേക്ക് രാജസ്ഥാനിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ വടക്ക്, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മഴ പെയ്യുമെന്നും...